കത്തുന്ന കാലത്തിലേക്ക് ഒരു ജാലകം

കത്തുന്ന കാലത്തിലേക്ക് ഒരു ജാലകം

Monday, May 17, 2010

പ്രാര്‍ത്ഥന

എന്താണ് നിന്‍റെ പ്രാര്‍ത്ഥന..?
അമ്മേ രക്ഷിക്ക..!
ഒന്ന് കൂടി...?
അമ്മേ രക്ഷിക്ക.
അക്ഷരതെറ്റുണ്ടല്ലോ
അനാവശ്യമായ "ക്ഷ "
അങ്ങ് കളഞ്ഞേക്കുക ...
ഇനി പ്രാര്‍ത്ഥിക്കുക
അമ്മേരിക്ക.....

8 comments:

 1. അമ്മേ രക്ഷിക്ക + അമേരിക്ക എന്നാണോ ..?

  ReplyDelete
 2. ഇനി അതില്‍ നിന്ന് അനാവശ്യമായ 'മ്മേ'കൂടി കളഞ്ഞെക്കൂ.
  എന്റെ പ്രാര്‍ത്ഥന "അരിക്കാ.."

  ReplyDelete
 3. അവസാനത്തെ മൂന്നും കളഞ്ഞ് അമ്മേ..എന്ന് മാത്രം മതിയല്ലോ? എല്ലാം അതിലില്ലേ?

  ReplyDelete
 4. അമേരിക്കാ അമേരിക്കാ ... ശ്രീനിവാസനേയും മോഹന്‍ലാലിനേയുമാണ് പെട്ടെന്ന് ഓര്‍മ്മ വന്നത്. പലരുടേയും പ്രാര്‍ത്ഥന ഇതുതന്നെ.

  ReplyDelete
 5. ഇപ്പൊ അവസാനത്തെ രണ്ടും കളയുന്നതാണല്ലോ നാട്ടുനടപ്പ്..!

  ReplyDelete
 6. സ്വാഗതം ബൂലോകത്തേക്ക്

  ReplyDelete
 7. സ്വാഗതം,
  ഈ ജാലകം ബ്ലോഗിലേക്കും തുറക്കുന്നതിന് നന്ദി.

  ReplyDelete