tag:blogger.com,1999:blog-76581635686019849542024-02-20T09:05:09.826-08:00കണ്ണടമുരുകന് കാട്ടാക്കടhttp://www.blogger.com/profile/04036867730834039776noreply@blogger.comBlogger3125tag:blogger.com,1999:blog-7658163568601984954.post-3204472801099593062010-06-13T07:20:00.000-07:002010-06-13T08:01:53.544-07:00അദ്ധ്യാപകന്ആദിത്യന് അദ്ധ്യാപകന്
അനാദിയാം ജ്ഞാനംവെളിച്ചം
അകം നിറയ്ക്കും പൊരുള്‍
ആരാണ് നീയെന്ന ചോദ്യം
നീയാണ് നീയെന്ന ഒറ്റ ഉത്തരം
രണ്ടിനും ഇടയില്‍
മുഴങ്ങുന്ന ശുഭ്രമാം
ഗംഭീരമൌനമാം അദ്ധ്യാപനംമുരുകന് കാട്ടാക്കടhttp://www.blogger.com/profile/04036867730834039776noreply@blogger.com37tag:blogger.com,1999:blog-7658163568601984954.post-8130821300075622392010-05-27T16:07:00.000-07:002010-05-27T16:09:11.101-07:00പ്രാര്‍ത്ഥനഎന്താണ് നിന്റെ പ്രാര്‍ത്ഥന..?
അമ്മേ രക്ഷിക്ക..!
ഒന്ന് കൂടി...?
അമ്മേ രക്ഷിക്ക.
അക്ഷരതെറ്റുണ്ടല്ലോ
അനാവശ്യമായ "ക്ഷ "
അങ്ങ് കളഞ്ഞേക്കുക ...
ഇനി പ്രാര്‍ത്ഥിക്കുക
അമ്മേ രിക്ക.....മുരുകന് കാട്ടാക്കടhttp://www.blogger.com/profile/04036867730834039776noreply@blogger.com20tag:blogger.com,1999:blog-7658163568601984954.post-29186153327643291052010-05-17T05:06:00.000-07:002010-05-17T05:26:38.863-07:00പ്രാര്‍ത്ഥനഎന്താണ് നിന്റെ പ്രാര്‍ത്ഥന..?
അമ്മേ രക്ഷിക്ക..!
ഒന്ന് കൂടി...?
അമ്മേ രക്ഷിക്ക.
അക്ഷരതെറ്റുണ്ടല്ലോ
അനാവശ്യമായ "ക്ഷ "
അങ്ങ് കളഞ്ഞേക്കുക ...
ഇനി പ്രാര്‍ത്ഥിക്കുക
അമ്മേരിക്ക.....മുരുകന് കാട്ടാക്കടhttp://www.blogger.com/profile/04036867730834039776noreply@blogger.com8